വളാഞ്ചേരി ഗേള്‍സ് ഹയര്‍സെക്കണ്ടി സ്കൂളില്‍ വച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം വളാഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേര്‍സണ്‍ ഷാഹിന ടീച്ചര്‍ നിര്‍വഹിച്ചു.നിസാര്‍ ഹോസ്പിറ്റല്‍ പ്രതിനിധിയായ ഷുഹെെബ് അധ്യക്ഷതവഹിച്ചു.
ആദ്യദിനം തന്നെ എണ്ണൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് മഴക്കാലരോഗ ബോധവല്‍ക്കരണം നടന്നത്. ഡോ.നിര്‍മ്മല,
ഉണ്ണികൃഷ്ണന്,
മോഹന്‍ദാസ് എന്നിവര്‍ സാനിധ്യമറിയിച്ചു.