ഒരു നാട് സന്തോഷിക്കുന്നത്
ആ നാട്ടിലെ എല്ലാവരും സന്തോഷിക്കുമ്പോഴാണ്....!
എല്ലാവരും മികച്ച ആരോഗ്യം കാത്തുസൂക്ഷിക്കുമ്പോഴാണ് :)
ഒരുപാട് അതിഥികള്‍ നമ്മുടെ നാട്ടില്‍ കഴിയുന്നുണ്ട്.പല സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയ അതിഥികള്‍ ♥
അവരുടേതു കൂടിയുള്ള കഠിന പ്രയത്നം കൊണ്ടാണ് നമ്മുടെ നാടും വളരുന്നത്...വികസിക്കുന്നത്...
അവര്‍ക്ക്...
മികച്ച വാസസ്ഥലം ഒരുക്കാനും,
മികച്ച ഭക്ഷണം ഒരുക്കാനും,
മികച്ച ആരോഗ്യമൊരുക്കാനും,
നാം ശ്രദ്ധിക്കേണ്ടതുണ്ട്...
വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റല്‍,
നമ്മുടെ നാടിന്റെ അതിഥികള്‍ക്കായി ഒരു 'മെഡിക്കല്‍ ക്യാമ്പ്' ഒരുക്കുന്നു.!
■നിങ്ങള്‍ ചെയ്യേണ്ടത് :-
നമുക്ക് ചുറ്റും താമസിക്കുന്ന,
നമ്മുടെ നാടിനു വേണ്ടി പണിയെടുക്കുന്ന,
അതിഥികളെ ക്യാമ്പ് വിവരങ്ങള്‍ അറിയിക്കുക...
പങ്കെടുപ്പിക്കുക...!!!
அன்புள்ள சகோதர சகோதரிகள் ...
Valanchery Nizar மருத்துவமனையில்
மற்ற மாநில தொழிலாளர்களுக்கு
'இலவச மருத்துவ முகாம்'
நடைபெறவுள்ளது.
நாள்: 11/07/2018
நேரம்: மாலை 5 மணி முதல் இரவு 8 மணி வரை.
இடம்: Valanchery bustand பின்புறம்
மகிழ்ச்சியுடன் வருகை தாருங்கள் ..
भाईओं ,
वलांचेरी निसार हॉस्पिटल की ओर से , विशेष रूप से प्रवासी मज़दूरों के लिए एक मुफ्त चिकित्सा शिवीर का आयोजन किया गया है।
तारीख : 11/07/2018
समय :शाम को 5pm - 8pm
इलाका : वलांचेरी बस स्टोप के पीछे
खुशियां फैल
പ്രിയ സഹോദരങ്ങളേ...
വളാഞ്ചേരി നിസാർ ഹോസ്പിറ്റൽ,
അന്യസംസ്ഥാന തൊഴിലാളികൾക്കായി
'സൗജന്യ രോഗനിർണയ ക്യാമ്പ്'
ഒരുക്കുന്നു.
ദിവസം :11/07/2018
സമയം : വെെകീട്ട് 5pm -8pm
സ്ഥലം : വളാഞ്ചേരി ബസ്റ്റാന്റിനു പുറകിൽ
സന്തോഷം പടരട്ടെ...!