'മേരേ പ്യാരേ ചെങ്ങായീ'
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിസാര്‍ ഹോസ്പിറ്റല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തൊഴിലാളികളുടെ സൗകര്യാര്‍ത്ഥം ക്യാമ്പ് വെെകീട്ട് വളാഞ്ചേരി 'ബംഗാളിമുക്കില്‍' വച്ചായിരുന്നു നടത്തിയത്.നിരവധി ആളുകള്‍ പങ്കെടുത്തു.ഡോ.സാലിഖ്
ഡോ.ഷാന്‍ എന്നിവര്‍ ക്യമ്പിനു നേതൃത്വം കൊടുത്തു.