പ്രിയരേ....
വളാഞ്ചേരി മുനിസിപാലിറ്റിയും നിസാര്‍ ഹോസ്പിറ്റലും സംയുക്തമായി,
''മഴക്കാല രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും'' എന്ന വിഷയത്തില്‍ വളാഞ്ചേരി മുനിസിപാലിറ്റിക്ക് കീഴിലെ സ്കൂളുകളില്‍ ബോധവല്കരണ ക്ലാസുകള്‍ നടത്തുന്നു....
നമ്മുടെ കുട്ടികള്‍ ആരോഗ്യത്തോടെ കളിച്ചു ചിരിച്ചു പഠിക്കട്ടെ....!!!
*ഈ ക്ലാസുകള്‍ നിങ്ങളുടെ കൂട്ടായ്മക്കും ലഭ്യമാക്കാന്‍ വിളിക്കുക : 6282 293 836
We know our patients well. We make sure that every patient gets that individual care and attention from doctors and nurses so they are more comfortable and get better soon
KERALA POLLUTION CONTROL AWARD in 2011 and 2012 (first position among private hospitals in Kerala( 200 to 500 beds) in making substancial and continued effort in pollution control)
PRO LIFE AWARD FOR ANTI ABORTION POLICY
SEVA RATNA AWARD
KAUMUDI AWARD BY KERALA KAUMUDI DAILY