നിസാർ ഹോസ്പിറ്റലിന് ആദരം
28 Jun 2018
നിസാർ ഹോസ്പിറ്റലിന് ആദരം
കേരള മലിനീകരണ നിയന്ത്രണ ബോർഡ് അവാർഡ് തുടർച്ചയായി ഏഴാം തവണ നേടിയ നിസാർ ഹോസ്പിറ്റലിനെ വളാഞ്ചേരി മുനിസിപ്പാലിറ്റി ആദരിച്ചു. വളാഞ്ചേരി കമ്യൂണിറ്റിഹാളിൽ വച്ചു നടന്ന ചടങ്ങിൽ കോട്ടക്കൽ MLA ശ്രീ ആബിദ്ഹുസെെൻ തങ്ങൾ നിസാർ ഹോസ്പിറ്റൽ മേനേജിങ്ങ് ഡയറക്ടർ ഡോ.നിസാർ മുഹമ്മദിന് പുരസ്കാരം നൽകി.
വളാഞ്ചേരി നഗരസഭാ ചെയർപേർസൺ ഷാഹിന ടീച്ചർ പരിപാടിയുടെ അധ്യക്ഷസ്ഥാനം നിർവഹിച്ചു.
സി.ഷെഫീന സ്വാഗതവും
കെ.വി ഉണ്ണികൃഷ്ണന്,
സി.അബ്ദുള്‍ നാസര്‍,
സി.രാമകൃഷ്ണന്,
സി.കെ റുഫീന,
കെ.ഫാത്തിമകുട്ടി,
ടി.പി അബ്ദുള്‍ ഗഫൂര്‍,
മൂര്‍ക്കത്ത് മുസ്തഫ,
നൗഫല്‍ പാലാറ എന്നിവര്‍ ആശംസകളും പറഞ്ഞു.